Skip links

Category: Latest news

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ക്ലോക്ക് റൂം ഉദ്ഘാടനം

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ക്ലോക്ക് റൂം ഉദ്ഘാടനം

in

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ക്ലോക്ക് റൂം ഉദ്ഘാടനം ടി പി വിനോദ് കുമാർ പ്രസിഡണ്ട് ടി.ടി. കെ ദേവസ്വം

ദ്രവ്യ കലശം

ദ്രവ്യ കലശം

in

കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിൽ കാലത്താൽ നടത്തിവരുന്ന ദ്രവ്യ കലശം നാളെ ബുധനാഴ്ച സമാപിക്കും. ബ്രഹ്മകലശം രാവിലെ എട്ടു മണിക്ക് എഴുന്നള്ളിച്ച് വിഗ്രഹത്തിൽ അഭിഷേകം ചെയ്യും. വൈകുന്നേരം താള വാദ്യ മേളങ്ങളോടെ ശ്രീഭൂത ബലിയും നടക്കും.