കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിൽ കാലത്താൽ നടത്തിവരുന്ന ദ്രവ്യ കലശം നാളെ ബുധനാഴ്ച സമാപിക്കും. ബ്രഹ്മകലശം രാവിലെ എട്ടു മണിക്ക് എഴുന്നള്ളിച്ച് വിഗ്രഹത്തിൽ അഭിഷേകം ചെയ്യും. വൈകുന്നേരം താള വാദ്യ മേളങ്ങളോടെ ശ്രീഭൂത ബലിയും നടക്കും.